തൃശൂരിൽ കിടപ്പുരോഗിയായ വയോധികയെ തെരുവുനായ കടിച്ചുകൊന്നു

MARCH 12, 2026, 10:58 AM

തൃശൂർ: തൃശൂർ ജില്ലയിലെ എരുമപ്പെട്ടി വെള്ളറക്കാട് കിടപ്പു രോഗിയായ വയോധികയെ തെരുവുനായ കടിച്ചുകൊന്നു.84 വയസ്സുള്ള കാർത്ത്യായനിയാണ് നായയുടെ കടിയേറ്റ് മരിച്ചത്. 

ഇന്നു വൈകിട്ട് ആറു മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്.കാർത്ത്യായനിയുടെ മൃതദേഹം വീടിനുള്ളിലെ കട്ടിലിൽ ചോരയൊലിച്ച നിലയിലാണ് കണ്ടെത്തിയത്.

ഇവരുടെ 60 വയസുള്ള മാനസികാസ്വാസ്ഥ്യമുള്ള മകനേയും നായ ഗുരുതരമായി കടിച്ച് മുറിവേൽപ്പിച്ചിട്ടുണ്ട്. 

vachakam
vachakam
vachakam

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam