വയനാട്: 10 വയസുകാരിയെ പീഡിപ്പിച്ച വയോധികൻ അറസ്റ്റിൽ. രാജാക്കാട് ബന്ധുവീട്ടിൽ എത്തിയപ്പോഴാണ് ഇയാൾ പെൺകുട്ടിയെ ഉപദ്രവിച്ചത്.
വയറുവേദനയെ തുടർന്ന് വൈദ്യപരിശോധന നടത്തിയപ്പഴാണ് പീഡന വിവരം പുറത്തറിയുന്നത്.
സംഭവത്തിൽ വയനാട് സ്വദേശി ചാക്കോയെ (74) രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.
വയനാട്ടിലേക്ക് കടന്ന ചാക്കോയെ എസ്എച്ച്ഒ വി.വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.പുലർച്ചെ രണ്ട് മണിയോടെയാണ് ചാക്കോയെ പിടികൂടിയത്. പോക്സോ പ്രകാരം കേസ് എടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
