മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ വാടക 2.4 കോടി അനുവദിച്ച് ഉത്തരവിറങ്ങി 

JUNE 25, 2024, 12:10 PM

തിരുവനന്തപുരം:  ട്രഷറി നിയന്ത്രണത്തില്‍ ഇളവു വരുത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രയ്ക്കായി ഏര്‍പ്പെടുത്തിയ ഹെലികോപ്റ്ററിന് 3 മാസത്തെ വാടകയായി 2.4 കോടി അനുവദിച്ച് ഉത്തരവായി. 

ഈ മാസം 22നാണ് ഉത്തരവിറങ്ങിയത്.  ചിപ്‌സണ്‍ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡില്‍നിന്നാണു ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തത്. 

80 ലക്ഷം രൂപയാണ് ഒരു മാസത്തെ വാടക. 

vachakam
vachakam
vachakam

  ഹെലികോപ്റ്ററിന്റെ വാടക ആവശ്യപ്പെട്ട് മേയ് 6ന് സംസ്ഥാന പൊലീസ് മേധാവി മുഖ്യമന്ത്രിക്കു കത്തു നല്‍കിയിരുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam