ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ തർക്കത്തിൽ കുത്തേറ്റ യുവാവ് മരിച്ചു

MARCH 29, 2026, 9:03 AM

കൊല്ലം: കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ തർക്കത്തിൽ കുത്തേറ്റ യുവാവ് മരിച്ചു. 

ഇന്നലെ രാത്രി മുഖത്തല ചെമ്പകശ്ശേരി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആയിരുന്നു യുവാവിന് കുത്തേറ്റത്.  തഴുത്തല കിഴവൂർ സ്വദേശി തേജസ് (18) ആണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ ഒന്നാം പ്രതി ആദിത്യൻ ഉൾപ്പടെയുള്ള പ്രതികളെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു.  

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam