സംസ്ഥാനത്തിന് 1,27,000 കോടി അധിക വരുമാനം

JANUARY 28, 2026, 10:06 PM

തിരുവനന്തപുരം: 5 വർഷം കൊണ്ട് സംസ്ഥാനത്തിന് 1,27,000 കോടി അധിക വരുമാനം നേടിയെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ.

നികുതയേതര വരുമാനത്തിൽ അഭിമാനകരമായ വളർച്ച കൈവരിക്കാൻ സാധിച്ചു. തനത് നികുതി വരുമാനത്തിലും അഭിമാനകരമായ നേട്ടം കൈവരിക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞു.

നികുതി വരുമാനവും നികുതിയേതര വരുമാനവും വർധിച്ചു. 152000 കോടി പിരിച്ചെടുക്കാൻ സാധിച്ചു. 1,52,645 കോടി രൂപ അധികമായി വരുമാനമുണ്ടാക്കി.

vachakam
vachakam
vachakam

തന്നത് വരുമാനവും നികുതിയേതര വരുമാനവുമാണ് സംസ്ഥാനത്തെ പിടിച്ചുനിർത്തിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam