വിസി മാരുടെ നിയമനം: ഗവർണറുടെ ഉത്തരവ് സർക്കാർ ചോദ്യം ചെയ്യും

JULY 1, 2024, 1:03 PM

തിരുവനന്തപുരം: വിസി മാരെ നിയമിക്കുവാൻ സെർച്ച് കമ്മിറ്റി രൂപീകരിച്ചു കൊണ്ടുള്ള ഗവർണറുടെ ഉത്തരവ് സർക്കാർ  ചോദ്യം ചെയ്യുമെന്ന് അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതിയിൽ.

 വിസി മാരെ അടിയന്തരമായി നിയ മിക്കാൻ ഗവർണർക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഡോ: മേരി ജോർജ് ഡിവിഷൻ ബെഞ്ചിൽ  ഫയൽ ചെയ്ത ഹർജി പരിഗണിക്കവേയാണ് അഡ്വക്കേറ്റ് ജനറൽ സർക്കാരിൻറെ നിലപാട് വ്യക്തമാക്കിയത്.

 ഗവർണറെയും, സംസ്ഥാന സർക്കാരിനെയും, സർവ്വകലാശാലകളെയും എതിർകക്ഷികളാ ക്കിയാണ് മേരിജോർജ് ഹർജ്ജി ഫയൽ ചെയ്തിട്ടുള്ളത്. ഹർജി വാദം കേൾക്കുന്നതിന് ജൂലൈ 17  ന് മാറ്റി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam