കണ്ണൂര്‍: പാർട്ടി കോട്ടകൾ ഉൾപ്പെടെ സംസ്ഥാനമൊട്ടാകെ സിപിഎം കനത്ത തിരിച്ചടിയാണ് നേരിട്ടത്.
ഈ വമ്പൻ തിരിച്ചടിയ്ക്കി പിന്നാലെ നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് സിപിഐഎം നേതാവ് ഇ പി ജയരാജന്റെ മകന് ഇ പി ബിജോയ് കുമാര്‍.
'എല്ലാം നല്ലതിന്… ഞാനും എന്റെ ഭാര്യയും തട്ടാനും മാത്രം മതിയെന്ന് ചിന്തിച്ചപ്പോള്‍ ജനങ്ങള്‍ വേറെ തലവിധി കുറിച്ചു…', എന്നായിരുന്നു ബിജോയ് ഫേസ്ബുക്കില്‍ കുറിച്ചത്.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ ലക്ഷ്യം വെച്ചാണ് ബിജോയിയുടെ കുറിപ്പെന്നാണ് വിലയിരുത്തൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
