സിപിഎം വിട്ടവർക്ക് ടി.പി. ചന്ദ്രശേഖരൻറെ ഗതിവന്നാൽ സന്തോഷത്തോടെ സ്വീകരിക്കും: എ. സുരേഷ്

MARCH 23, 2026, 9:06 PM

പാലക്കാട്: സിപിഎം വിട്ടവർക്ക് ടി.പി. ചന്ദ്രശേഖരൻറെ ഗതിവന്നാൽ സന്തോഷത്തോടെ സ്വീകരിക്കുമെന്ന് മലമ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി എ. സുരേഷ്  .

മലമ്പുഴയിൽ കോൺഗ്രസ്- ബിജെപി ഡീൽ ഉണ്ടെന്ന സിപിഎം ആരോപണം ചിരിച്ചു തള്ളുന്നുവെന്ന് എ. സുരേഷ് പറഞ്ഞു.

വി.എസ്. അച്യുതാനന്ദനെ സ്നേഹിച്ചവരുടെ വോട്ട് ലഭിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. 

vachakam
vachakam
vachakam



 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam