ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ മെട്രോ തുരങ്ക പാത പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. കൊല്‍ക്കത്ത മെട്രോയ്ക്കായി ഹൂഗ്‌ളി നദിയുടെ അടിത്തട്ടിന് 16 മീറ്റര്‍ താഴെ 520 മീറ്റര്‍ നീളത്തില്‍ നിര്‍മ്മിച്ച തുരങ്ക പാതയാണ് പ്രധാനമന്ത്രി ഇന്ന് രാജ്യത്തിനായി സമര്‍പ്പിക്കുന്നത്.
ഹൂഗ്‌ളി നദിയുടെ പടിഞ്ഞാറുള്ള ഹൗറയെ കിഴക്കന്‍ തീരത്തുള്ള സാള്‍ട്ട് ലേക്ക് സിറ്റിയുമായി ബന്ധിപ്പിക്കുന്ന കൊല്‍ക്കത്ത മെട്രോയുടെ 16.6 കിലോമീറ്റര്‍ ഇടനാഴിയുടെ ഭാഗമാണ് ഈ എന്‍ജിനിയറിംഗ് വിസ്മയം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്