ദില്ലി: ആനന്ദബോസ് രാജിക്ക് പിന്നാലെ ആർ.എൻ രവിയെ ബംഗാൾ ഗവർണറായി നിയമിച്ചു. കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിന് തമിഴ്‌നാട് ഗവർണറുടെ ചുമതല.
തെലങ്കാന ഗവർണർ ജിഷ്ണു ദേവ് വർമ്മക്ക് മഹാരാഷ്ട്ര ഗവർണറുടെ ചുമതല. ആനന്ദ് ബോസിനും ആരിഫ്മുഹമ്മദ് ഖാനും പകരം ചുമതലയില്ല. ബംഗാൾ ഗവർണറായിരുന്ന ആനന്ദ ബോസിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു.
ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ കവിന്ദർ ഗുപ്തയെ ഹിമാചൽ പ്രദേശ് ഗവർണറായി നിയമിച്ചു.
ദില്ലി ഗവർണർ വിനയ് കുമാർ സക്‌സേനയെ ലഡാക്ക് ലെഫ്റ്റനന്റ് ഗവർണറായും തരൺജിത് സിംഗ് സന്ധുവിനെ പുതിയ ദില്ലി ലെഫ്റ്റനന്റ് ഗവർണറായും നിയമിച്ചു. ഹിമാചൽ പ്രദേശ് ഗവർണർ ശിവ് പ്രതാപ് ശുക്ലയെ തെലങ്കാന ഗവർണറായി നിയമിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പിഎൻബി അക്കൗണ്ടുകൾ കൂട്ടത്തോടെ പൂട്ടുന്നു; നിങ്ങളുടെ പേരും പട്ടികയിലുണ്ടോ? കാരണങ്ങൾ വിശദീകരിച്ച് ബാങ്ക്
ഇന്ത്യൻ സമ്പദ്വ്യവസ്ഥ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും 2031-ൽ ലോകത്തെ മൂന്നാമത്തെ ശക്തിയാകും
വേനൽച്ചൂടിനിടെ ആശ്വാസമായി മഴയെത്തുന്നു; വടക്കേ ഇന്ത്യയിൽ കാലാവസ്ഥ മാറുന്നു, വിവിധ സംസ്ഥാനങ്ങളിൽ ജാഗ്രതാ
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു