സുപ്രീം കോടതി ചീഫ് ജെസ്റ്റിസ് ബി ആർ ഗവായ് ഇന്ന് വിരമിക്കും.6 മാസം പദവിയിൽ ഇരുന്ന ഗവായ് ദളിത് വിഭാഗത്തിൽ നിന്നുള്ള രണ്ടാമത്തെ ചീഫ് ജെസ്റ്റിസാണ്.മെയ് 14നാണ് രാജ്യത്തിന്റെ 52 മത് ചീഫ് ജെസ്റ്റിസ് ആയി ബി ആർ ഗവായി ചുമതലയേറ്റത്.
അതേസമയം, നിയുക്ത ചീഫ് ജെസ്റ്റിസ് സൂര്യാ കാന്ത് നാളെ ചുമതലയേൽക്കും. 2027 ഫെബ്രുവരി വരെയാണ് അദ്ദേഹം പദവിയിൽ തുടരുക.കോടതി വിധികൾ ഭാരതീയം ആവണമെന്നും കെട്ടി കിടക്കുന്ന കേസുകളിൽ ഉടൻ തീർപ്പ് കൽപ്പിക്കുമെന്നും ജെസ്റ്റിസ് സൂര്യകാന്ത് നിലപാട് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
