ബെംഗളൂരു: മൈസൂരിലെ ചന്നപ്പട്ടണയ്ക്കു സമീപമുണ്ടായ വാഹനാപകടത്തിൽ നാല് മലയാളികൾക്ക് ദാരുണാന്ത്യം.കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ, മാഹി സ്വദേശി സുൽഫിക്കർ, ബെംഗളൂരുവിൽ ജോലി ചെയ്യുന്ന സക്കീർ, റഷീദ് എന്നിവരാണ് മരിച്ചത്.
പുലർച്ചെ 3 മണിയോടെയാണ് അപകടം നടന്നത്.കോഴിക്കോടുനിന്ന് ബെംഗളൂരുവിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.പി.കെ.ട്രാവൽസിന്റെ സ്ലീപർ ബസ് ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
അപകടത്തിൽ ബസിന്റെ മുൻവശം തകർന്നിരുന്നു.ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.അതേസമയം, പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

2027-ൽ ഇന്ത്യയിലേക്ക് ഫോർമുല വൺ തിരിച്ചെത്തുന്നു
ഇറാൻ എണ്ണക്കപ്പലുകൾ ഇന്ത്യൻ തീരത്ത് നങ്കൂരമിട്ടു; ഉപരോധം പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്,
ഓൺലൈൻ തട്ടിപ്പുകൾക്ക് പൂട്ടിടാൻ ആർബിഐ; യുപിഐയും നെറ്റ് ബാങ്കിംഗും നിമിഷനേരം കൊണ്ട് നിശ്ചലമാക്കാൻ
ഇന്ത്യയുടെ ആകാശക്കരുത്ത് വർദ്ധിക്കുന്നു; യുദ്ധവിമാന എൻജിൻ സാങ്കേതികവിദ്യ കൈമാറാൻ അമേരിക്കയുമായി ചരിത്ര കരാർ