ചെന്നൈ: വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഒരുങ്ങുന്നുവെന്ന് സൂചന.
മുഖ്യമന്ത്രി വിജയ് രാജിവെച്ചാല്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃച്ചി ഈസ്റ്റിലാണ് എം കെ സ്റ്റാലിന്‍ മത്സരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
തൃച്ചി വെസ്റ്റ് എംഎല്‍എ കെ എന്‍ നെഹ്‌റുവിന്റെ പരാമര്‍ശത്തില്‍ നിന്നാണ് സ്റ്റാലിന്‍ മത്സരിക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്.
സ്റ്റാലിന്‍ വേഗം തന്നെ നിയമസഭയിലേക്ക് തിരിച്ചെത്തുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ മണ്ഡലം ഏതാണെന്ന സൂചന നല്‍കിയിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
