‘കേരളത്തിന്  കടുവയെ കൊല്ലാനാണിഷ്ടം,  ഇത് നിയമവിരുദ്ധം’ : മനേക ഗാന്ധി

JANUARY 27, 2025, 12:22 AM

ദില്ലി:  പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ ചത്തനിലയില്‍ കണ്ടെത്തിയ ആശ്വാസത്തിലാണ് നാട്ടുകാർ.  ഇതിനിടെ മനേക ഗാന്ധിയുടെ പ്രതികരണമാണ് ചര്‍ച്ചയാകുന്നത്. 

പഞ്ചാരക്കൊല്ലിയിലെ കടുവയെ വെടിവെച്ചുകൊല്ലാൻ കേരള സർക്കാർ ഉത്തരവിട്ടത് നിയമവിരുദ്ധമാണെന്ന് ബിജെപി നേതാവും പരിസ്ഥിതി പ്രവർത്തകമായ മനേക ഗാന്ധി പറഞ്ഞു. 

കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത് കുട്ടികൾ ഓടി നടക്കുന്ന സ്ഥലത്ത്

vachakam
vachakam
vachakam

കടുവയെ വെടിവെച്ചു കൊല്ലരുതെന്ന് കേന്ദ്ര ഉത്തരവ് നിലവിൽ ഉണ്ടെന്നും കേരളത്തിന്റെ നടപടി നിയമ ലഘനം ആണെന്നും മനേക ഗാന്ധി പ്രതികരിച്ചു.

 ആന, കടുവ, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങളെയെല്ലാം കൊല്ലാനാണ് കേരളത്തിന് ഇഷ്ടം. കടുവ ദേശീയ സമ്പത്താണ്.

കടുവയെ പിടികൂടാം എന്നാല്‍ കൊല്ലാനാകില്ല എന്നതാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് എന്ന് മനേക ഗാന്ധി ചൂണ്ടിക്കാട്ടി.  

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam