ചെന്നൈ: കരൂർ ദുരന്തത്തിന് പിന്നാലെ ടിവികെയ്ക്ക് തിരിച്ചടി. ടിവികെ സംസ്ഥാന ഭാരവാഹികളായ ബുസി ആനന്ദിന്റെയും നിർമൽ കുമാറിന്റെയും ഹർജി മദ്രാസ് ഹൈക്കോടതി തള്ളി.
മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചിന്റേതാണ് ഉത്തരവ്. പാർട്ടിയിലെ രണ്ടാമൻ ആണ് ബുസി ആനന്ദ്. ജസ്റ്റിസ് എൻ സെന്തിൽ കുമാർ കരൂരിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടതിൽ വിമർശിക്കുകയും അംഗങ്ങളുടെ പെരുമാറ്റത്തെ ചോദ്യം ചെയ്യുകയും ചെയ്തു. അതേസമയം ടിവിക്കെതിരെയുള്ള ഒന്നിലധികം എഫ്‌ഐആറുകൾ അന്വേഷണത്തിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്