ഡൽഹി: കൊച്ചിയിൽ അഭയം തേടിയ ഇറാനിയൻ പടക്കപ്പലിലെ നാവികരെ വിമാന മാർഗം ഇറാനിൽ എത്തിക്കാൻ സഹായിച്ച് ഇന്ത്യൻ സർക്കാർ.
പ്രത്യേക വിമാനത്തിൽ കൊച്ചിയിൽ നിന്ന് അൽമേനിയ വഴിയാണ് നാവികരെ ഇറാനിലേക്ക് എത്തിച്ചത്.കൂടാതെ, യുഎസ് മുക്കിയ ഇറാൻ കപ്പലിലെ നാവികരുടെ മൃതദേഹങ്ങളും ഈ പ്രത്യേക വിമാനത്തിലുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
അതേസമയം, ഇറാൻ യുദ്ധക്കപ്പൽ കൊച്ചിയിൽ നാവികസേനയുടെ സംരക്ഷണയിൽ തുടരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഹോര്‍മുസ് കടന്ന് ഇന്ത്യന്‍ കപ്പല്‍; ഇറാനുമായി ഉടന്‍ പൂര്‍ണ അകല്‍ച്ച വേണ്ടെന്ന് വിദേശകാര്യ
ജി20 രാജ്യങ്ങള്‍ക്ക് വേണ്ടി ജി20 ഉപഗ്രഹം; വിക്ഷേപണം 2027 ലെന്ന് ഐഎസ്ആര്‍ഒ ചെയര്മാന്
ബഹിരാകാശത്തു നിന്ന് നോക്കുമ്പോൾ മിന്നിത്തിളങ്ങി ബിഹാർ; നാസയുടെ നൈറ്റ്-ലൈറ്റ് ചിത്രങ്ങളിൽ വിസ്മയിപ്പിച്ച് യുപി-ബിഹാർ
ഇന്ത്യയും റഷ്യയും തമ്മിൽ ചരിത്രപരമായ സൈനിക കരാർ; പരസ്പരം 3,000 സൈനികരെ വിന്യസിക്കാൻ