വിമാനത്താവള വികസനം തുടരും, കൂടുതൽ മെഡിക്കൽ കോളേജുകൾ, നാൽപതിനായിരം ബോഗികൾ വന്ദേ ഭാരത് നിലവാരത്തിലാക്കും

FEBRUARY 1, 2024, 12:18 PM

ദില്ലി: രണ്ടാം മോ​ദി സർക്കാരിന്റെ അവസാന ബജറ്റ് പാർലമെൻ്റിൽ അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ.   

ബജറ്റിലെ  പ്രഖ്യാപനങ്ങൾ

ക്ഷീര കർഷകരുടെ ക്ഷേമത്തിന് കൂടുതൽ പദ്ധതികൾ യാഥാർത്ഥ്യമാക്കും

vachakam
vachakam
vachakam

സമുദ്ര ഉൽപന്നങ്ങളുടെ കയറ്റുമതി കൂട്ടും

മത്സ്യസമ്പദ് പദ്ധതി വിപുലമാക്കും

കൂടുതൽ മെഡിക്കൽ കോളേജുകൾ യാഥാർത്ഥ്യമാക്കും

vachakam
vachakam
vachakam

ഒരു കോടി വീടുകളിൽ കൂടി സോളാർ പദ്ധതി

കിഴക്കൻ മേഖലയെ കൂടുതൽ ശാക്തീകരിക്കും

5 ഇൻ്റഗ്രേറ്റഡ് മത്സ്യ പാർക്കുകൾ യാഥാർത്ഥ്യമാക്കും

vachakam
vachakam
vachakam

രാഷ്ടീയ ഗോകുൽ മിഷൻ വഴി പാലുൽപാദനം കൂട്ടും

പുതിയ റെയിൽവേ ഇടനാഴി

സുരക്ഷിത യാത്രക്കായി നാൽപതിനായിരം ബോഗികൾ വന്ദേ ഭാരത് നിലവാരത്തിലാക്കും

മൂന്ന് റെയില്‍വെ ഇടനാഴിക്ക് രൂപം നല്‍കും

വിമാനത്താവള വികസനം തുടരും

വൻ നഗരങ്ങളിലെ മെട്രോ വികസനം തുടരും

വ്യോമഗതാഗത മേഖലയും വിപുലീകരിക്കും

കൂടുതൽ വിമാനത്താവളങ്ങൾ യഥാർത്ഥ്യമാക്കും

ഇ -വാഹനരംഗ മേഖല വിപുലമാക്കും

കൂടുതൽ എയർപോർട്ടുകൾ നവീകരിക്കും

വിനോദ സഞ്ചാര മേഖലയിൽ നിക്ഷേപം

സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കും

50 വർഷത്തിൻ്റെ  പരിധി സംസ്ഥാനങ്ങൾക്ക് വായ്പ

പലിശരഹിത വായ്പ 

ജനസംഖ്യ വർധന പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കും

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam