ഡൽഹിയിൽ കെട്ടിടത്തിന് തീപിടിച്ചു; 3 കുട്ടികൾ ഉൾപ്പെടെ 9 പേർക്ക് ദാരുണാന്ത്യം

MARCH 18, 2026, 3:56 AM

ഡൽഹി: ഡൽഹിയിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തെ തുടർന്ന് 3 കുട്ടികൾ ഉൾപ്പടെ ഒമ്പത് പേർക്ക് ദാരുണാന്ത്യം.മരിച്ച 9 പേരിൽ ഏഴു പേർ ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നാണ് വിവരം.

പാലം മെട്രോയ്ക്ക് സമീപമുള്ള റെസിഡൻഷ്യൽ കെട്ടിടത്തിലാണ് ഇന്ന് രാവിലെയോടെ തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ട് മൂലമാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം.

സംഭവവുമായി ബന്ധപ്പെട്ട് മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam