'കഴിഞ്ഞ 5 വർഷത്തെ വരുമാനം 734.4 കോടി രൂപ'; ടിവികെ അധ്യക്ഷൻ വിജയ്‌യുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ വിവരങ്ങൾ പുറത്ത്

MARCH 30, 2026, 8:20 AM

ചെന്നൈ: ടിവികെ അധ്യക്ഷനും നടനുമായ വിജയ്‍യുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ വിവരങ്ങൾ പുറത്ത്. 

കഴിഞ്ഞ 5 വർഷത്തെ വിജയ്‍യുടെ വരുമാനം 734.4 കോടി രൂപയാണെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.കൂടാതെ, വിജയ്ക്ക് 515.73 കോടി രൂപയുടെ സ്വത്തുണ്ടെന്നും ഭാര്യ സംഗീതയുടെ പേരിൽ 18 കോടിയുടെ സ്വത്തുണ്ടെന്നും സത്യവാങ്മൂലത്തിലുണ്ട്.

അതേസമയം, ആൾക്കൂട്ടം നിയന്ത്രണാതീതം ആകുമെന്ന് വ്യക്തമായതോടെ വിജയ്‍യുടെ ചെന്നൈയിലെ ഇന്നത്തെ പ്രചാരണയോഗം റദ്ദാക്കിയതായാണ് റിപ്പോർട്ടുകൾ.വിജയ്‍യുടെ വേദികളിൽ നിന്ന് പൊലീസ് പിന്മാറുന്നതായി ‌ടിവികെ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് ടിവികെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam