ഡൽഹി വായു മലിനീകരണം; 10 മുതൽ 15 വർഷം വരെയുള്ള വാഹനങ്ങൾ നിരോധിക്കാൻ സുപ്രീംകോടതി അനുമതി

DECEMBER 17, 2025, 5:09 PM

ഡൽഹിയിലെ വായു മലിനീകരണത്തിനെതിരെ സുപ്രീം കോടതി നടപടിയെടുക്കുന്നു. ബിഎസ്-III വരെയുള്ള വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ സുപ്രീം കോടതി അനുമതി നൽകി.

10 വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങളും 15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങളും നിരോധിക്കാൻ കോടതി അനുമതി നൽകി. നേരത്തെ ഇത് നിരോധിച്ച സുപ്രീം കോടതി ഉത്തരവിന്റെ ഭേദഗതിയാണ് നടപടി.

ഡൽഹി സർക്കാരിന്റെ അഭ്യർത്ഥന പ്രകാരമാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ തീരുമാനം. ഡൽഹി സർക്കാരിനെ അമിക്കസ് ക്യൂറിയും പിന്തുണച്ചു.

vachakam
vachakam
vachakam

അതേസമയം, പുകമഞ്ഞ് കാരണം ഡൽഹിയിലെ വ്യോമ, റെയില്‍, റോഡ് ഗതാഗതം താറുമാറായിരിക്കുകയാണ്. കാഴ്ച പരിധി പൂജ്യത്തില്‍ എത്തിയത് റോഡ് ഗതാതവും സ്തംഭിക്കാന്‍ കാരണമായി. ശൈത്യം കനത്തതോടെ സൽഹിയിൽ വായുമലിനീകരണവും രൂക്ഷമായി തുടരുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam