അശ്ലീല ചുവയോടെ സംസാരം; ഡോക്ടർക്കെതിരെ പ്രധാനമന്ത്രിക്ക് കത്ത് എഴുതി ഡൽഹി എയിംസിലെ നേഴ്സുമാർ 

OCTOBER 9, 2025, 10:52 PM

ഡൽഹി: വനിതാ നഴ്‌സുമാരോട് അസഭ്യം പറയുകയും മോശം വാക്കുകൾ ഉപയോഗിക്കുകയും ചെയ്യുന്നതായി ആരോപിച്ച് ഡൽഹി എയിംസിലെ നഴ്‌സുമാർ പ്രധാനമന്ത്രിക്ക് കത്തെഴുതി.

കാർഡിയാക് സർജറി വിഭാഗം മേധാവി ഡോ. എ.കെ. ബിസോയിക്കെതിരെയാണ് പരാതി. ശക്തമായ നടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെടുന്നു. വകുപ്പ് മേധാവിയുടെ മോശം പെരുമാറ്റത്തിനെതിരെയാണ് അവർ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam