ഡൽഹി: ഡീൽ ആരോപണവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് എം. എ. ബേബി രംഗത്ത്. ഡൽഹിയിൽ ആം ആദ്മി പാർട്ടിയെ അട്ടിമറിച്ച് കോൺഗ്രസ് ഭാരതീയ ജനതാ പാർട്ടിക്ക് അവസരം ഒരുക്കിയതാണെന്ന് എം. എ. ബേബി ആരോപിച്ചു. “ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പണിയാണ് കോൺഗ്രസ് ചെയ്യുന്നത്” എന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം ആർ എസ് എസ്നെ പ്രതിരോധിക്കാൻ കേരളത്തിൽ ജീവൻ നഷ്ടപ്പെട്ട സി പി ഐ എം പ്രവർത്തകരുടെ കണക്ക് രാഹുൽ ഗാന്ധിക്കും മല്ലികാർജുൻ ഖാർഗെക്കും അറിയാമോയെന്ന് എം. എ. ബേബി ചോദിച്ചു.
ആർ എസ് എസ് ശാഖയ്ക്ക് കാവൽ നിൽക്കുന്നുവെന്ന് പറഞ്ഞ മുൻ കെപിസിസി പ്രസിഡന്റ് ഇപ്പോഴും സംസ്ഥാന നേതൃത്വത്തിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

സ്വർണ്ണ ഇറക്കുമതിയിൽ വൻ ഇളവ്; എസ്ബിഐയും എച്ച്ഡിഎഫ്സിയും ഉൾപ്പെടെ 15 ബാങ്കുകൾക്ക് അനുമതി
അമേരിക്കയുടെ എതിർപ്പിനിടയിലും റഷ്യയിൽ നിന്ന് എണ്ണയും പാചകവാതകവും വാങ്ങാൻ ഇന്ത്യ; വിസമ്മതവുമായി വൈറ്റ്
അറബിക്കടലിൽ വൻ കപ്പൽ നിര; ഹോർമുസ് കടലിടുക്കിലെ സംഘർഷം വിഴിഞ്ഞത്തിന് തുണയാകുന്നു, നൂറോളം
വനിതാ സംവരണം ഉടൻ നടപ്പിലാക്കണം; സഭയിൽ ആഞ്ഞടിച്ച് പ്രതിപക്ഷ വനിതാ എംപിമാർ, മണ്ഡല