ചെന്നൈ: സ്റ്റാലിന്റെ സമ്മർദ്ദം കാരണമാണ് കേസെടുത്തതെന്നും സ്ത്രീകളും യുവാക്കളും ന്യൂനപക്ഷസമുദായങ്ങളും വിജയ്ക്കൊപ്പമാണെന്നും ടിവികെ നേതാവ് ആധവ് അർജുന പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് ടിവികെ വ്യക്തമാക്കി.
അതേസമയം, വിജയ് മറ്റന്നാൾ തിരുച്ചിറപ്പള്ളിയിൽ പത്രിക നൽകും. വിജയ്യുടെ അടുത്ത പൊതുയോഗം ഉടനുണ്ടാകും എന്നും ആധവ് മാധ്യമങ്ങളോട് പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വിമാനം തകര്‍ന്ന് വീണെന്ന വാര്‍ത്ത വ്യാജം; റിപ്പോര്‍ട്ടുകള്‍ തള്ളി ഛത്തീസ്ഗഡ് സര്‍ക്കാര്‍
പ്രധാനമന്ത്രി ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യാനിരുന്ന റിഫൈനറിയില്‍ വന്‍ തീപ്പിടിത്തം
ഛത്തീസ്ഗഡിൽ വിമാനം മലനിരകളിൽ തകർന്നു വീണു: നിരവധി പേർ മരിച്ചതായി സംശയം; രക്ഷാപ്രവർത്തനം
സുരക്ഷയിൽ പുലി; ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി റെനോ ഡസ്റ്റർ: