'ഒരു കൈയബദ്ധം'; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കത്തിൽ ബിജെപിയുടെ സീൽ; ആരോപണത്തിന് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

MARCH 23, 2026, 6:58 AM

ഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കത്തിൽ ബിജെപിയുടെ സീൽ ഉണ്ടെന്ന സി പി ഐ എം ആരോപണത്തിന് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിൽ ബിജെപി സീൽ ഉള്ള കത്ത് കമ്മീഷന് ലഭിച്ചിരുന്നു. ഇതേ കത്ത് പിന്നീട് രാഷ്ട്രീയ പാർട്ടികൾക്ക് തെറ്റായി ഫോർവേഡ് ചെയ്യപ്പെട്ടതാണ്. പിശക് തിരുത്താനും, സന്ദേശം പിൻവലിക്കാനും കത്ത് പുറപ്പെടുവിച്ചുവെന്നാണ് കമ്മീഷൻ വിശദീകരിച്ചത്.

2019 മാർച്ചിൽ രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയ കത്തിലാണ് സീൽ ഉള്ളതെന്നും, സിപിഐഎം കത്തിൽ ബിജെപി സീൽ വന്നതെങ്ങനെ എന്നതിൽ മറുപടി ലഭിക്കണമെന്നും ആവശ്യപ്പെട്ടതുകൊണ്ടാണ് കമ്മീഷൻ വിശദീകരണം നൽകിയതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam