ഹാക്കിംപുര്‍: എസ്‌ഐആര്‍ നടപടികളെ തുടര്‍ന്ന് ബംഗ്ലാദേശിലേക്ക് മടങ്ങാനൊരുങ്ങി നൂറുക്കണക്കിന് ആളുകള്‍. പശ്ചിമ ബംഗാളിലെ ബസീര്‍ഹട്ടിലെ ഹാക്കിംപുര്‍ ചെക്ക്പോസ്റ്റിലൂടെ മടങ്ങാനായി കാത്തിരിക്കുന്നത് നിരവധിപ്പേരാണ്. ഇവരില്‍ ഒരാള്‍ക്ക് ഇന്ത്യന്‍ വോട്ടര്‍ ഐഡിയും ആധാര്‍ കാര്‍ഡും ലഭിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
താന്‍ ഒരു ബംഗ്ലാദേശി പൗരയായിരുന്നിട്ടും തനിക്ക് ഇന്ത്യന്‍ രേഖകളുണ്ടെന്ന് റുഖിയ ബീഗമെന്ന യുവതിയാണ് അവകാശപ്പെട്ടത്. ആറ് വര്‍ഷം മുന്‍പാണ് താന്‍ ഇന്ത്യയില്‍ വന്നതെന്നും സാള്‍ട്ട് ലേക്കിലാണ് താമസിച്ചതെന്നുമാണ് റുഖിയ പറഞ്ഞത്. താന്‍ വോട്ട് ചെയ്തിട്ടുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
