സൈറൺ മുന്നറിയിപ്പ് ലഭിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം  

MAY 9, 2025, 12:03 AM

ദില്ലി:  ചണ്ഡീഗഢിൽ വ്യോമാക്രമണ സൈറൺ മുഴക്കിയിരിക്കുകയാണ്. വ്യോമാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് വ്യോമസേനാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ജനങ്ങൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം. 

സൈറൺ മുന്നറിയിപ്പുകൾ മനസ്സിലാക്കുക:

നീണ്ട സൈറൺ = മുന്നറിയിപ്പ്

vachakam
vachakam
vachakam

ചെറിയ സൈറൺ = സുരക്ഷിതം

- അപകട സൈറൺ മുഴങ്ങിയാൽ ലൈറ്റുകൾ ഓഫ് ചെയ്യുക

- കർട്ടനുകളോ കാർഡ്ബോർഡോ ഉപയോഗിച്ച് ജനാലകൾ മൂടുക

vachakam
vachakam
vachakam

* വീടുകളിൽ തന്നെ സുരക്ഷിതരായി തുടരുക, ശാന്തത പാലിക്കുക

* അടിയന്തര-പ്രഥമശുശ്രൂഷ കിറ്റുകൾ തയ്യാറാക്കി വെക്കുക (ടോർച്ച്, മരുന്നുകൾ, ഭക്ഷണം, വെള്ളം)

* കുട്ടികൾ, പ്രായമായവർ, വളർത്തുമൃഗങ്ങൾ എന്നിവരുടെ സുരക്ഷ ഉറപ്പാക്കുക

vachakam
vachakam
vachakam

* റേഡിയോ/ടിവി/ഔദ്യോഗിക ചാനലുകളിൽ നിന്ന് വിവരങ്ങൾ അറിയുക

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam