മുംബൈ: മഹാരാഷ്ട്രയില്‍ പ്രതിപക്ഷ നേതാവില്ലാത്ത നിയമസഭയ്ക്ക് സാധ്യത. പ്രതിപക്ഷത്തെ ഒരു കക്ഷിക്കും ചട്ടപ്രകാരം വേണ്ട പത്തിലൊന്ന് സീറ്റ് പോലും ലഭിക്കാത്തതാണ് അനിശ്ചിതത്വത്തിന് കാരണം.
288 അംഗ നിയമസഭയില്‍ 29 സീറ്റ് വേണം പ്രതിപക്ഷ നേതൃസ്ഥാനം അവകാശപ്പെടാന്‍. എന്നാല്‍ മഹാവികാസ് അഘാഡി സഖ്യത്തിലെ ഒരു പാര്‍ട്ടിക്ക് പോലും 29 സീറ്റുകളില്ല. ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേനയ്ക്ക് 20 സീറ്റുകളാണ് നേടാനായത്. കോണ്‍ഗ്രസ് 16സീറ്റുകള്‍ നേടി. എന്‍.സി.പി (ശരദ് പവാര്‍ വിഭാഗം) 10 സീറ്റുകളില്‍ ഒതുങ്ങി. ഈ സാഹചര്യത്തില്‍ പ്രതിപക്ഷ നേതൃത്വം അവകാശപ്പെടാന്‍ ആര്‍ക്കും സാധിക്കാത്ത അവസ്ഥയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്