ഗാസസിറ്റി: ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 31 പേര്‍ കൂടി കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 13 പേര്‍ ഭക്ഷണം തേടിയിറങ്ങിയവര്‍. വെള്ളിയാഴ്ച രാവിലെ മുതല്‍ തുടങ്ങിയ ആക്രമണത്തില്‍ വടക്കന്‍ ഗാസയില്‍ ആറ് പേര്‍ കൊല്ലപ്പെട്ടപ്പോള്‍ മധ്യ, തെക്കന്‍ ഗാസയില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടതായി അല്‍-ഷിഫ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം പോഷകാഹാരക്കുറവ് മൂലം 40,000ത്തിലധികം കുഞ്ഞുങ്ങളാണ് മരണംകാത്തിരിക്കുന്നതെന്ന് യുഎന്‍ മുന്നറിയിപ്പ്. കൂടുതല്‍ സഹായ ട്രക്കുകളും വിതരണ കേന്ദ്രങ്ങളും അനുവദിക്കണമെന്ന ആവശ്യം ഇസ്രായേല്‍ തള്ളിയതോടെ കൂടുതല്‍ പട്ടിണി മരണങ്ങള്‍ ഉറപ്പാണെന്നും അവര്‍ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്