സാംസ്‌കാരിക സഹകരണം: സൗദിയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ച് ഇന്ത്യ

NOVEMBER 10, 2025, 6:43 AM

റിയാദ്: സാംസ്കാരിക സഹകരണത്തിനായി ഇന്ത്യ സൗദി അറേബ്യയുമായി  ഉഭയകക്ഷി ധാരണാപത്രത്തിൽ ഒപ്പുവച്ചു. സൗദി സാംസ്കാരിക മന്ത്രി പ്രിൻസ് ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ അൽ സൗദും ഇന്ത്യൻ സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും ധാരണാപത്രത്തിൽ ഒപ്പുവച്ചു.

റിയാദിൽ വെച്ചാണ് കരാർ ഒപ്പിട്ടത്. കല, പൈതൃകം, സംഗീതം, സാഹിത്യം, സാംസ്കാരിക പൈതൃക സംരക്ഷണം എന്നിവയുൾപ്പെടെ വിവിധ സാംസ്കാരിക മേഖലകളിലെ സഹകരണം ഇത് കൂടുതൽ ആഴത്തിലാക്കുമെന്ന് ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പറഞ്ഞു.

ഇത് ജനങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകയും സ്ഥാപനപരമായ പങ്കാളിത്തം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam