ലാഹോർ :കിഴക്കൻ പാകിസ്ഥാനിലെ ഒരു പശ നിർമ്മാണ ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് 15 തൊഴിലാളികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു .
പ്രവിശ്യാ തലസ്ഥാനമായ ലാഹോറിൽ നിന്ന് ഏകദേശം 130 കിലോമീറ്റർ അകലെ ഫൈസലാബാദ് ജില്ലയിലെ ഒരു വ്യാവസായിക കേന്ദ്രത്തിലാണ് രാവിലെ സ്ഫോടനം ഉണ്ടായതെന്ന് പ്രാദേശിക ഭരണാധികാരി പറഞ്ഞു.
നിരവധി കെട്ടിടങ്ങൾ തകർന്നുവീണതായും ഡസൻ കണക്കിന് ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
