വല്ല്യേട്ടൻ വീണ്ടും എത്തിയിരിക്കുകയാണ്. 4കെ ഡോള്‍ബി അറ്റ്‍മോസ് പതിപ്പിലാണ് ചിത്രം എത്തിയത്. വല്ല്യേട്ടൻ ഏകദേശം 24 ലക്ഷത്തോടടുത്ത കളക്ഷൻ റീ റിലീസില്‍ നേടിയിട്ടുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഔദ്യോഗിക കണക്കുകള്‍ക്കായിട്ടാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്‍ത ചിത്രമാണ് വല്ല്യേട്ടൻ.
2000ത്തിലാണ് വല്യേട്ടൻ പ്രദര്‍ശനത്തിന് എത്തിയത്. മലയാളത്തിലെ റീ റിലീസില്‍ ഓപ്പണിംഗ് കളക്ഷനില്‍ മോഹൻലാലിന്റെ സ്‍ഫടികമാണ് ഒന്നാം സ്ഥാനത്ത്.
ടര്‍ബോയാണ് മമ്മൂട്ടി നായകനായ ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയത്.
ജോസ് എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ മമ്മൂട്ടി എത്തിയപ്പോള്‍ മറ്റ് സുപ്രധാന വേഷങ്ങളില്‍ കന്നഡയിലെ രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും വൈശാഖിന്റെ സംവിധാനത്തില്‍ ഉണ്ടായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്