മലയാളികൾ ഏറ്റെടുത്ത ചില ലാലേട്ടൻ മാസ്സ് ഡയലോഗുകൾ

MAY 20, 2025, 11:52 PM

മോഹൻലാൽ മലയാളികൾക്ക് എന്നും ഒരു വികാരമാണ്. താരത്തിന്റെ ചിത്രങ്ങൾ മാത്രമല്ല ചിത്രത്തിലെ ഡയലോഗുകൾ പോലും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇത്തരത്തിൽ മലയാളികൾ ഏറ്റെടുത്ത ചില ലാലേട്ടൻ മാസ്സ് ഡയലോഗുകൾ നോക്കാം.

  •  ''ഇമ്മക്കൊരോ നാരങ്ങാ വെള്ളം കാച്ചിയാലോ'' മലയാളികൾ ഇത്തിരി മദ്യം സേവിക്കാനൊരുങ്ങുമ്പോൾ പൊതുവേ ഉപയോഗിക്കുന്ന ഒരു ഡയലോഗ് ആണ് ഇത്. പദ്മരാജന്‍ സംവിധാനം ചെയ്ത 'തൂവാനത്തുമ്പികള്‍' എന്ന സിനിമയിലേതാണ് ഈ ഡയലോഗ്.


  • ''അവന്‍ കൊല്ലാന്‍ ശ്രമിക്കും; ഞാന്‍ ചാവാതിരിക്കാനും'' ഭരതന്‍ സംവിധാനം ചെയ്ത 'താഴ്വര'ത്തിലെ ഈ ഡയലോഗ് മലയാളികളുടെ പ്രിയപ്പെട്ട ഡയലോഗ് ആണ്.


vachakam
vachakam
vachakam

  •  'നെട്ടൂരാനോടാണോടാ നിന്റെ കളി'  ചിത്രം 'ലാല്‍ സലാം'


  •  ‘സവാരി ഗിരി ഗിരി’ ചിത്രം രാവണപ്രഭു 


  • 'എന്താടോ വാര്യരെ ഞാന്‍ നന്നാവാത്തത്' ചിത്രം ദേവാസുരം


vachakam
vachakam
vachakam

  • വട്ടാണല്ലേ… ചിത്രം കിലുക്കം 


  • എന്നെ കൊല്ലാതിരിക്കാൻ പറ്റുമോ, ഇല്ലല്ലേ? ചിത്രം 'ചിത്രം'


  •  എന്നോട് പറ ഐ ലവ് യൂ…ന്ന് ചിത്രം വന്ദനം 


vachakam
vachakam
vachakam

  • ലേലു അല്ലു ലേലു അല്ലു ചിത്രം തേന്മാവിൻ കൊമ്പത് 


  •  'നര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്സ്'  ചിത്രം ഇരുപതാം നൂറ്റാണ്ട് 


  • 'എടാ വിജയാ നമുക്കെന്താ ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞത്' ചിത്രം നാടോടിക്കാറ്റ്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam