നയൻതാരയും നിവിൻ പോളിയും വീണ്ടും ഒന്നിക്കുന്നു

APRIL 14, 2024, 3:53 PM

 നയൻതാരയും നിവിൻ പോളിയും വീണ്ടും ഒന്നിക്കുന്നു. നായികാ-നായകൻ അല്ല എന്നു മാത്രം. നിവിൻ നിർമ്മാതാവിന്റെ വേഷത്തിലാണ് ഇത്തവണ എത്തുന്നത്. 

ചിത്രത്തിന്റെ മോഷൻ വീഡിയോ അണിയറ പ്രവർത്തകർ പങ്കുവെച്ചു. നിവിൻ പോളി ചിത്രത്തിൽ അഭിനയിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

'ഡിയർ സ്റ്റുഡൻസ് ' എന്നാണ് ചിത്രത്തിന്‍റെ പേര്. ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

vachakam
vachakam
vachakam

'ലവ് ആക്ഷൻ ഡ്രാമ' എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. 

ധ്യാൻ ശ്രീനിവാസന്റെ ആദ്യ സംവിധാനമായിരുന്നു ചിത്രം. ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല. കുഞ്ചാക്കോ ബോബന്റെ നിഴൽ എന്ന ചിത്രത്തിലാണ് നയൻതാര അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam