കെയർഹോമിൽ 89 കാരന് പീഡനം; ഇന്ത്യൻ വംശജയായ കെയർ അസിസ്റ്റന്റ് അറസ്റ്റിൽ 

FEBRUARY 9, 2024, 8:51 PM

ടൊറന്റോ: കാനഡയിലെ വോണിലുള്ള ഒരു കെയർ ഹോമിൽ 89 കാരനെ ഉപദ്രവിച്ച ഇന്ത്യൻ വംശജയായ കെയർ അസിസ്റ്റന്റിനെ (PSW) അറസ്റ്റ് ചെയ്തു. 32 കാരിയായ സുമൻ സോണിയെയാണ് യോർക്ക് റീജിയണൽ പോലീസ് അറസ്റ്റ് ചെയ്‍തത്.

ഒൻ്റാറിയോയിലെ യോർക്ക് റീജിയണൽ മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന വോഗനിലെ ഒരു കെയർ ഹോമിൽ നടന്ന സംഭവത്തെക്കുറിച്ച്  ഫെബ്രുവരി 2 നാണു പോലീസിന് പരാതി ലഭിക്കുന്നത്.

"അന്വേഷണത്തിൽ, 2024 ജനുവരി 29 നും ഫെബ്രുവരി 2 നും ഇടയിൽ രണ്ട് തവണ വയോധികൻ ശാരീരിക പീഡനത്തിന് ഇരയായതായി പോലീസ് കണ്ടെത്തി. കാനഡയിലെ 2021-ലെ സെൻസസിൽ 85 വയസും അതിൽ കൂടുതലുമുള്ള 861,000-ലധികം പേർ ഉണ്ടെന്നാണ് കണക്ക്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam