സൊമാറ്റോ സഹസ്ഥാപകയും ചീഫ് പീപ്പിൾ ഓഫീസറുമായ അകൃതി ചോപ്ര രാജിവച്ചു. 13 വർഷത്തെ തന്റെ സേവനമാണ് അകൃതി ചോപ്ര അവസാനിപ്പിച്ചിരിക്കുന്നത്.
16 വർഷം മുൻപാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സോമാറ്റോ നിലവില്‍ വന്നത് . 2011 മുതല്‍ ആണ് അകൃതി ചോപ്ര ഈ കമ്ബനിയിലേക്ക് വന്നത്.
തുടക്കത്തില്‍ ഫിനാൻസ് ആൻഡ് ഓപ്പറേഷൻസ് സീനിയർ മാനേജരായിരുന്ന അകൃതി പിന്നീട് അതിൻ്റെ ചീഫ് ഫിനാൻസ് ഓഫീസറായി. ബ്ലിങ്കിറ്റ് സിഇഒ അല്‍ബിന്ദര്‍ ദിന്‍ഡ്സയുടെ ഭാര്യ കൂടിയാണ് അകൃതി ചോപ്ര.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്