തുടർച്ചയായ ആറ് ദിവസത്തെ വിശ്രമത്തിന് ശേഷം കുതിച്ചു സ്വർണവില

JUNE 11, 2025, 1:20 AM

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ ആറ് ദിവസത്തിന് ശേഷം സ്വർണവില ഉയർന്നതായി റിപ്പോർട്ട്. പവന് 600 രൂപയാണ് വർദ്ധിച്ചത്. ഇതോടെ സ്വർണവില വീണ്ടും 72,000 കടന്നു. 

ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 72,160 രൂപയാണ്. ഇന്നത്തെ വിപണി വില 7400 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 115 രൂപയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam