തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഉയർന്നു

JUNE 12, 2025, 12:52 AM

 സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഉയർന്നു. പവന് ഇന്ന് 640 രൂപയാണ് വർദ്ധിച്ചത്.

ഇന്നലെ 600 രൂപ ഉയർന്നതോടെ സ്വർണവില വീണ്ടും 72000 കടന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 72,800 രൂപയാണ്.

ജൂൺ ഏഴ് മുതൽ 10 വരെ 1480 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. 1480 രൂപയാണ്. ഇന്നലെയും ഇന്നുമായി 1240 രൂപയാണ് സ്വർണവില ഉയർന്നത്.

vachakam
vachakam
vachakam

ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 80 രൂപ ഉയർന്നു. ഇന്നത്തെ വില 9100 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 65 രൂപ വർധിച്ചിരുന്നു 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam