എന്റെ പൊന്നേ; സംസ്ഥാനത്ത് വീണ്ടും സ്വർണ വില സർവകാല റെക്കോർഡിൽ

AUGUST 7, 2025, 11:54 PM

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണ വില സർവകാല റെക്കോർഡിൽ. സ്വർണത്തിന് ഇന്ന് പവന് 560 രൂപ വർദ്ധിച്ച് 75,760 രൂപയായി. ഗ്രാമിന് 70 രൂപ കൂടി 9,470 രൂപയുമായി. 

ഇതോടെ ഈ മാസത്തെ ഏ​റ്റവും ഉയർന്ന സ്വർണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് പവന് 800 രൂപയാണ് സ്വർണത്തിന് വർദ്ധിച്ചത്. 

അതേസമയം ഇന്ന്​ സംസ്ഥാനത്തെ വെളളിവിലയിൽ മാറ്റങ്ങളൊന്നും ഇല്ല. ഗ്രാമിന് 127 രൂപയും ഒരു കിലോഗ്രാമിന് 1,​27,​000 രൂപയുമാണ് വില. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam