ഇന്ത്യക്കാർക്ക് ആശ്വാസം; റീട്ടെയിൽ പണപ്പെരുപ്പം റെക്കോർഡ് താഴ്ചയിൽ 

FEBRUARY 12, 2024, 8:55 PM

ഡൽഹി: 2024 ജനുവരിയിൽ ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ.  പണപ്പെരുപ്പം 5.10% ആയി കുറഞ്ഞുവെന്നാണ് സ്ഥിതിവിവരക്കണക്ക്. 

സ്റ്റാറ്റിക്സ്  ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള  കണക്കുകൾ പ്രകാരം ഉപഭോക്തൃ വില സൂചിക (സിപിഐ) ഗ്രാമീണമേഖലയിൽ  5.34 ശതമാനവും  നഗരത്തിൽ 4.92 ശതമാനവുമാണ്. 2024 ജനുവരിയിലെ സിപിഐ പണപ്പെരുപ്പം 5.10% ആയിരുന്നു. 

ജനുവരിയിൽ, മൊത്തത്തിലുള്ള ഉപഭോക്തൃ വിലയുടെ പകുതിയോളം വരുന്ന ഭക്ഷ്യവില ഡിസംബറിലെ 9.53 ശതമാനത്തിൽ നിന്ന് 8.30 ശതമാനമായി കുറഞ്ഞു. ജനുവരി-24-ൽ സിപിഐ പണപ്പെരുപ്പം 3 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി.

vachakam
vachakam
vachakam

അതിനിടെ, ഫെബ്രുവരി 8 ന് നടന്ന തുടർച്ചയായ ആറാം മീറ്റിംഗിലും റിസർവ് ബാങ്ക് റിപ്പോ നിരക്ക് 6.50% ആയി നിലനിർത്തി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam