സംസ്ഥാനത്ത് സ്വർണ വില കുത്തനെ ഇടിഞ്ഞതായി റിപ്പോർട്ട്. പവന് 1400 രൂപയാണ് ഇന്ന് കുറഞ്ഞത് എന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ സ്വർണ വില പവന് 88360 ആയി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം സ്വർണം ഗ്രാമിന് 175 രൂപ കുറഞ്ഞു ഒരു ഗ്രാം സ്വർണത്തിന് 11045 രൂപയായി. ഇതോടെ സ്വർണ പ്രേമികൾക്ക് വലിയ ആശ്വാസമാണ് ഉണ്ടായത്.
ഇന്നലെ സ്വർണ്ണവിലയിൽ വർധനവ് ഉണ്ടായിരുന്നു. ഇതാണ് ഇന്ന് വീണ്ടും കുറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
