ഡൽഹി: ജി.എസ്.ടി നിരക്കുകൾ കുറച്ചതിന് പിന്നാലെ, ബട്ടർ, നെയ്യ്, ചീസ്, ഐസ്‌ക്രീം, പനീർ, ഫ്രോസൺ സ്നാക്സ് എന്നിവയുൾപ്പെടെ 700-ലധികം ഉൽപ്പന്ന പാക്കുകളുടെ വില കുറച്ചു അമുൽ. പുതിയ വില സെപ്തംബർ 22 മുതൽ പ്രാബല്യത്തിൽ വരും എന്നാണ് ലഭിക്കുന്ന വിവരം. നെയ്യ് ലിറ്ററിന് 40 രൂപ വരെ വില കുറയും എന്നാണ് പുറത്തു വരുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്