ന്യൂയോർക്ക് : ഒരു പുരുഷായുസ്സ് മുഴുവൻ കേരളത്തിന്റെ മണ്ണിനും മനുഷ്യനും കാവലായി നിന്ന ധീരനായ കേരളത്തിന്റെ മുൻ മുഖ്യമന്ത്രിക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ന്യൂയോർക്ക് സർഗ്ഗവേദിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ മീറ്റിങ് ഈ വരുന്ന വെള്ളിയാഴ്ച 25ന് വൈകിട്ട് 6.30 പിഎം സംഘടിപ്പിക്കുന്നു. പ്രിയ സ്‌നേഹിതർ ഇത് ഒരു അറിയിപ്പായി സ്വീകരിച്ചു കേരള സെന്ററിൽ (1824 fairfax st Elmont NY -11003) എത്തിച്ചേരണമെന്ന് അപേക്ഷിക്കുന്നു ....
സർഗ്ഗവേദിക്ക് പുറമെ ന്യൂയോർക്കിലെ പൗരാവലിയെ പ്രധിനിധീകരിച്ചു പ്രമുഖർ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിച്ചേരുന്നു. പ്രിയ പെട്ടവരെ എല്ലാം അനുസ്മരണ സമ്മേളനത്തിലേക്കു ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് മനോഹർ തോമസ് 917 -974 -2670, അലക്‌സ് എസ്തപ്പാൻ 516 -503 -9387, പി. ടി. പൗലോസ് 516 -366 -9957, ജെ. മാത്യൂസ് 914 -450 -1442, ജോസ് 914 -954 -9586
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്