ഷിക്കാഗോ: നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഷിക്കാഗോയുടെ ഈ വർഷത്തെ വിഷു ആഘോഷം ഏപ്രിൽ 19 ശനിയാഴ്ച വിവിധ കലാപരിപാടികളോടു കൂടി നൈൽസിലുള്ള ഗോൾഫ് മെയ്‌നിപാർക്ക് ആഡിറ്റോറിയത്തിൽ വച്ചും ഓണാഘോഷ പരിപാടികൾ ലമണ്ടിലുള്ള ഹിന്ദു ക്ഷേത്ര ആഡിറ്റോറിയത്തിൽ വച്ച് ആഗസ്റ്റ് 29-ാം തീയതി ശനിയാഴ്ചയും വിവിധ കലാപരിപാടികളോടു കൂടി നടത്തുന്നതാണെന്ന് പ്രസിഡന്റ് വിജി നായർ അറിയിച്ചു.
പരിപാടികളെക്കുറിച്ചുള്ള വിശദവിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
സതീശൻ നായർ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
