കാലിഫോര്‍ണിയ: ഈ വര്‍ഷം (2025) ഇതുവരെ അമേരിക്കന്‍ ടെക് ഭീമനായ മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടത് 15,000 തൊഴിലാളികളെയെന്ന് റിപ്പോർട്ട്. ഇതിനോടൊപ്പം നിലവിൽ ഉള്ള ജീവനക്കാർക്ക് ഒരു ഉപദേശവും കമ്പനി നൽകിയിട്ടുണ്ട്.
കൂടുതല്‍ തൊഴില്‍ നഷ്ടം ഒഴിവാക്കാന്‍ എഐ കഴിവുകള്‍ നന്നാക്കാൻ ആണ് അവശേഷിക്കുന്ന ജീവനക്കാരോട് മൈക്രോസോഫ്റ്റ് പറഞ്ഞിരിക്കുന്നത് എന്നാണ് ഫിനാന്‍ഷ്യല്‍ എക്‌സ്‌പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് കഴിവുകള്‍ ഉപയോഗിക്കാതെ കമ്പനിയില്‍ പിടിച്ചുനില്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ല എന്നാണ് കമ്പനിയുടെ മുന്നറിയിപ്പ്.
അതേസമയം ഇനിയുമൊരു പിരിച്ചുവിടല്‍ ഒഴിവാക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ജീവനക്കാര്‍ക്ക് കമ്പനി നല്‍കിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്