മാർത്തോമ്മാ മിഷൻ ബോർഡ് 'ഇന്ത്യൻ മിഷൻ ട്രിപ്പ് 2024' സംഘടിപ്പിക്കുന്നു 

APRIL 16, 2024, 1:10 PM

ന്യൂയോർക് : നോർത്ത് അമേരിക്കൻ ഭദ്രാസനത്തിലെ മാർത്തോമ്മാ മിഷൻ ബോർഡ് ദക്ഷിണേന്ത്യയിലെ മാർത്തോമ്മാ സഭയുടെ വിവിധ മിഷൻ മേഖലകളിലേക്ക് 2024 ജൂൺ 24 മുതൽ ജൂലൈ 4 വരെ ഒരു മിഷൻ യാത്ര സംഘടിപ്പിക്കുന്നു, അങ്കോള, കാർവാർ ഗോവ വഴി, കുംത, ഹോണവർ, സിർസി (വടക്കൻ കർണാടകയ്ക്ക് സമീപം), തെക്കൻ തിരുവിതാംകൂർ (തിരുവനന്തപുരം, കേരളം)എന്നിവയാണ് അതിൽ ഉൾപ്പെടുന്നത്.

രജിസ്‌ട്രേഷൻ സമയപരിധി അവസാനിക്കുന്നതു ഏപ്രിൽ 30 നാണ്. വിമാന ടിക്കറ്റ് നിരക്കിന്റെ പകുതി അല്ലെങ്കിൽ പരമാവധി $1000 വരെ. നോർത്ത് അമേരിക്ക ഭദ്രാസനം തിരികെ നൽകുമെന്നു സംഘാടകർ അറിയിച്ചു.

പങ്കെടുക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, ദയവായി ഇന്ത്യ മിഷൻ സബ് കമ്മിറ്റി അംഗങ്ങളുമായി കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

vachakam
vachakam
vachakam

തങ്കം വിനു ജോർജ് (കൺവീനർ) ഫോൺ: +1-781-866-1673, ഇമെയിൽ: [email protected]

വൽസമ്മ മാത്യു, ഫോൺ: +1-215-519-0127, ഇമെയിൽ: [email protected]

വർഗീസ് മണലൂർ (കാനഡ) ഡോ ഫോൺ: +1-780-781-9984, ഇമെയിൽ: [email protected]

vachakam
vachakam
vachakam

പി.പി. ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam