ഫെഡറൽ റിസർവ് ബോർഡ് അംഗത്വത്തിൽ നിന്ന് രാജി വച്ച് അഡ്രിയാന ഡി. കുഗ്ലർ 

AUGUST 2, 2025, 9:43 AM

വാഷിംഗ്‌ടൺ: യുഎസ് ഫെഡറൽ റിസർവിന്റെ ബോർഡ് ഓഫ് ഗവർണേഴ്‌സ് അംഗമായ അഡ്രിയാന കുഗ്ലർ  രാജി സമർപ്പിച്ചു. കാലാവധി അവസാനിക്കുന്നതിന് മുമ്പാണ്  രാജി. ഓഗസ്റ്റ് 8 ന് സെൻട്രൽ ബാങ്കിൽ നിന്ന് രാജി വച്ച് പുറത്തുപോകുമെന്നും കുഗ്ലർ അറിയിച്ചു.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള ബന്ധത്തിലെ അസ്വാരസ്യങ്ങൾ ആണ് രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന. 2023 ൽ ജോ ബൈഡനാണ്  കുഗ്ലറെ നിയമിച്ചത്. 

ആദ്യത്തെ ഹിസ്പാനിക് ഫെഡ് ഗവർണറായിരുന്നു അവർ. മുമ്പ് ജോർജ്ജ്ടൗൺ സർവകലാശാലയിൽ പ്രൊഫസറും ലോക ബാങ്കിലെ യുഎസ് പ്രതിനിധിയുമായിരുന്നു കുഗ്ലർ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam