കേരള ലിറ്ററെറി സൊസൈറ്റി, ഡാളസ് 'എഴുത്തുകാരനൊപ്പം; ഒരു സായാഹ്നം ' എന്ന പരിപാടി മികച്ച രീതിയിൽ സംഘടിപ്പിച്ചു

MAY 29, 2026, 11:14 PM

ഡാളസ്:  കേരള ലിറ്ററെറി സൊസൈറ്റി, ഡാളസ് 'എഴുത്തുകാരനൊപ്പം; ഒരു സായാഹ്നം ' എന്ന പരിപാടി സംഘടിപ്പിച്ചു. പ്രിയപ്പെട്ട സാഹിത്യക്കാരനും, സിനിമ പ്രവർത്തകനുമായ തമ്പി ആന്റണിയോടൊപ്പം സാഹിത്യ സംഗമമായിരുന്നു പരിപാടികൊണ്ടു ഉദ്ദേശിച്ചത്.

പുസ്തകങ്ങളെക്കുറിച്ചുള്ള ചർച്ചകൾ, കഥാപാത്രങ്ങളുടെ പിറവി, എഴുത്തിന്റെ ലോകം എന്നിവ അദ്ദേഹം സൗഹൃദ  സാഹിത്യ സംഗമത്തിൽ പങ്കുവെച്ചു. സാഹിത്യ സൃഷ്ടികളിലെ സാമൂഹിക പ്രസക്തിയെക്കുറിച്ച്.


vachakam
vachakam
vachakam

സാമൂഹിക പ്രതിബദ്ധതയെക്കുറിച്ച് മറ്റും ആഴമുള്ളതും ആശയമുള്ളതുമായ ചർച്ചകൾ ആ സാഹിത്യ സംഗമത്തിൽ നടന്നു. ഡാളസ്സിലെ സാമൂഹ്യ സാഹിത്യ മേഖലയിലെ  അഭ്യുദയകാംക്ഷികൾ പങ്കെടുത്തു. 

ഈ സാഹിത്യ സംവാദത്തിൽ പങ്കെടുത്ത എല്ലാവരുടെയും സാന്നിധ്യം പരിപാടിയെ ഏറെ മനോഹരമാക്കിയെന്നു കേരള ലിറ്ററെറി സൊസൈറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റി അയിച്ചു.

അനശ്വരം മാമ്പിള്ളി

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam