സിഎസ്‌ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് വാർഷിക കൺവെൻഷൻ ഒക്ടോ. 25 മുതൽ 27 വരെ

OCTOBER 23, 2024, 11:13 AM

ഗാർലൻഡ് (ഡാളസ്): സിഎസ്‌ഐ കോൺഗ്രിഗേഷൻ ഓഫ് ഡാലസ് വാർഷിക കൺവെൻഷൻ ഒക്ടോബർ 25 മുതൽ 27 വരെ വൈകീട്ട് 6.30 മുതൽ 8.30 വരെ നടത്തപ്പെടുന്നു.

ഗാർലൻഡ് സിഎസ്‌ഐ ദേവാലയത്തിൽ (2422 North len brook dr  ,75040)  വച്ച് നടത്തപ്പെടുന്നു ത്രിദിന കൺവെൻഷനിൽ പ്രമുഖ സുവിശേഷ പ്രാസംഗികനായ റവ. ജിബിൻ തമ്പിയാണ് പ്രധാന സന്ദേശം നൽകുന്നത്.

സിഎസ്‌ഐ ഗായക സംഘത്തിന്റെ ഗാനാലാപനത്തോടെ വൈകീട്ട് കൃത്യം 6.30ന് കൺവെൻഷൻ ആരംഭിക്കും എല്ലാവരും കൃത്യസമയത്ത് വന്ന് പങ്കെടുക്കണമെന്ന് വികാരി റവ. രജീവ് സുകു ജേക്കബ് അറിയിച്ചു.

vachakam
vachakam
vachakam

കൂടുതൽ വിവരങ്ങൾക്കു 972-878-7492

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam