ഷിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തിൽ 60 വയസ്സിന് മേൽ പ്രായം ചെന്നവരുടെ ജോയി മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ 'മിന്നൽവള' സംഗമം നടത്തപ്പെട്ടു.
വി.കുർബ്ബാന അർപ്പണത്തിന് ശേഷം എല്ലാവരും സംഗമത്തിനായി ഒരുമിച്ച് കൂടി. പ്രസിഡന്റ് തോമസ് കുന്നുംപുറം എല്ലാവരെയും സ്വാഗതം ചെയ്തു.
തുടർന്ന് അസി.വികാരി ഫാ. ബിൻസ് ചേത്തലിൽ മിന്നൽവള സംഗമത്തിന്റെ സന്ദേശം നൽകി.
തുടർന്ന് എല്ലാവരെയും പങ്കെടുപ്പിച്ച് കൊണ്ട് വ്യത്യസ്ത മത്സരങ്ങൾ നടത്തപെട്ടു. പൗരാണിക ഭക്ഷണമായ പനംകുറുക്ക് എല്ലാവർക്കും പ്രത്യേകമായി നൽകി.
പരിപാടികൾക്ക് ശേഷം മിന്നൽവള സ്‌നേഹവിരുന്ന് പ്രത്യേകമായി റസ്റ്റോറന്റിൽ ക്രമീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഓപ്പറേഷൻ എപ്പിക് ഫ്യൂറി; ഇറാൻ യുദ്ധത്തിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ കണക്കുകൾ പെൻ്റഗൺ
അപ്പോളോ 13 റെക്കോർഡ് തകർത്തു; ചരിത്രമെഴുതി നാസയുടെ ആർട്ടെമിസ് 2 ചന്ദ്രദൗത്യം ഭൂമിയിൽ
ലോകാവസാനത്തിന്റെ വിമാനം പറന്നുയർന്നു; ആണവ യുദ്ധത്തിന്റെ കമാൻഡ് സെന്ററിന് മുകളിൽ ട്രംപിന്റെ 'ഡൂംസ്ഡേ
ഇറാൻ വലിയ വില നൽകേണ്ടി വരും; വെടിനിർത്തൽ കരാർ തള്ളിയതിന് പിന്നാലെ കടുത്ത