മിഡ്‌വെസ്റ്റ് സിറ്റി,ഒക്കലഹോമ: മിഡ്‌വെസ്റ്റ് സിറ്റിയിലെ ഒരു ഹൈസ്‌കൂൾ ഗ്രാജുവേഷൻ പാർട്ടിയിൽ 21 വയസ്സുള്ള ഒരാൾ കൊല്ലപ്പെട്ടു.
മിഡ്‌വെസ്റ്റ് സിറ്റി പോലീസ് ഡിപ്പാർട്ട്‌മെന്റ് (എംസിപിഡി) പറയുന്നതനുസരിച്ച്, മെയ് 23 ന് രാത്രി 10:20 ന് എൻ. ഓക്ക് ഗ്രോവ് ഡ്രൈവിലെ 3300 ബ്ലോക്കിന് സമീപം ഏകദേശം 10:20ന് വെടിവയ്പ്പ് ശബ്ദം കേട്ടതായി ഉദ്യോഗസ്ഥർ പറയുന്നു.
സംഭവസ്ഥലത്തു എത്തിയപ്പോൾ, തെരുവിലൂടെ ഓടുകയും വാഹനങ്ങളിൽ പോകുകയും ചെയ്യുന്ന ആളുകളെ കണ്ടെത്തി. ഒന്നിലധികം വെടിയേറ്റ മുറിവുകളോടെ ഒരു വീടിന്റെ മുൻവശത്ത് കിടക്കുന്ന 21 വയസ്സുള്ള ഏതൻ ബ്യൂക്‌സ് എന്ന യുവാവിനെ ഉദ്യോഗസ്ഥർ കണ്ടെത്തി.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്